എഴുത്തുകാരി. കമലസുരയ്യ പുരസ്‌കാരം എന്നിവ കഥകള്‍ക്കും രാഷ്ട്രകവി ശ്രീ ഗോവിന്ദപൈ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾക്കർഹയാണ്. സമകാലികങ്ങളിൽ കഥകളും കവിതകളും എഴുതുന്നു. പ്രധാനപുസ്തകങ്ങൾ: ലതിക, ദുര്‍ഗ്ഗ സഹോദരികള്‍.പടികള്‍ കയറുന്ന പെണ്‍കുട്ടി.