Poem Apr 08, 2025 07:32 AM ഉന്മാദിനിയുടെ കല്ലറ- സന്ധ്യ ഇ എഴുതിയ കവിത സന്ധ്യ ഇ എന്റെ കല്ലറയ്ക്കു മുകളിൽഎഴുതിവയ്ക്കണം'ഇത് ഉന്മാദിനിയുടെ കല്ലറ'അവളുടെ വാക്കുകളിൽഅവൻ നീറി.