റോബിൻ എഴുത്തുപുര

എഴുത്തുകാരൻ. മുഖ്യധാരാമാധ്യമങ്ങളിലും സാമൂ​ഹികമാധ്യമങ്ങളിലും സജീവം. ഇപ്പോൾ ലബ്ബക്കട ജെ.പി.എം. ആർട്സ് ആൻഡ് സയൻസ് കോളജിൽ മലയാളം വിഭാഗം അസിസ്റ്റന്റ് പ്രഫസർ. ബ്ലാക്ക് ആൻഡ് വൈറ്റ് സെൽഫികൾ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.