രശ്മി പി

എഴുത്തുകാരി, നിരൂപക. കോഴിക്കോട് സ്വദേശിയാണ്. ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ മീഡിയയിലും എഴുതാറുണ്ട്. കോഴിക്കോട് ആകാശവാണിയില്‍ സാഹത്യ രംഗത്തില്‍ നോവല്‍ ആസ്വാദനവും അവതരിപ്പിക്കാറുണ്ട്.