രേഖ ആർ താങ്കൾ

എഴുത്തുകാരി, ഹയർസെക്കന്ററി സ്കൂൾ അധ്യാപിക. ആനുകാലികങ്ങളിൽ കവിതകളും നിരൂപണങ്ങളും എഴുതുന്നു. നിരൂപണ​ഗ്രന്ഥവും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രധാന പുസ്തകങ്ങൾ: ഉൾക്കാട്ടിലെ ചന്ദനമരങ്ങൾ, ഹൃദയതാളം, ഹരണക്രിയ.