എഴുത്തുകാരൻ. തൃശ്ശൂർ കേരളവർമ്മ കോളജിലെ പ്രഫസർ. വിഷ്ണുപുരാണം - -ഗദ്യ സംഗ്രഹം അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകമാണ്.