നാസിം വേങ്ങര

എഴുത്തുകാരൻ, വിവർത്തകൻ, സബീലുൽ ഹിദായ ഇസ്ലാമിക് കോളേജിൽ വിദ്യാർത്ഥി, തുറുഖ് വെബ് പോർട്ടലിന്റെ യും അന്നഹ്ദ അറബിക് കിഡ്സ്‌ ദ്വൈമാസികയുടെയും എഡിറ്റർ. അറബിയിലും മലയാളത്തിലും എഴുതുന്നു.