മീന ടി. പിള്ള

എഴുത്തുകാരി. കേരള സർവ്വകലാശാലയുടെ സെൻ്റർ ഫോർ കൾചറൽ സ്റ്റഡീസ് ഡയറക്ടർ. പ്രധാനപുസ്തകങ്ങൾ: ട്രാൻസ്ലേറ്റിംഗ് കേരള: ട്രാൻസ്ലേഷൻ പഠനങ്ങളിലെ സാംസ്കാരിക വഴിത്തിരിവ്, വുമൺ ഇൻ മലയാള സിനിമ, എഫക്റ്റീവ് ഫെമിനിസം ഇൻ ഡിജിറ്റൽ ഇന്ത്യ.