എഴുത്തുകാരൻ. കേരള സിറാമിക്‌സിന്റെ ക്ലേയ്‌സ് ആന്റ് മിനറൽസ് ഡിവിഷനിൽ എൻജിനീയർ. പ്രധാനപുസ്തകങ്ങൾ: അവളുടെ ശയനീയശായി യാമവനൊരുഷസ്സിൽ, രാത്രിയിൽ യാത്രയില്ല, മാന്ത്രികനായ മാൻഡ്രേക്ക്.