കോർട്ട് മാർഷൽ, ചാറ്റ് @ മിഡ്നൈറ്റ് എന്നീ നോവലുകളും മൂന്നു ബീഡി ദൂരം എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോർട്ട് മാർഷൽ നോവൽ കന്നഡയിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ എഴുതുന്നു.