
കഥാകൃത്ത്, നോവലിസ്റ്റ്. എസ്.കെ.പൊറ്റെക്കാട്ട് അവാർഡ്, സുന്ദര രാമസ്വാമി അവാർഡ്, ഗോൾഡൻ ബുക്ക് അവാർഡ്, കെ. സരസ്വതിയമ്മ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: ഗുജറാത്ത്, ഓർമ്മകൾ എന്റെ ഉറക്കം കെടുത്തുന്നു, ഐ.പി.സി. 295 A, ഓർമ്മയിലെ മണിമുഴക്കം, അമ്പത്തൊന്ന് സാക്ഷികൾ, കഞ്ചാവ്, വർത്തമാന പുസ്തകം, കണ്ടു കണ്ട് പെരുകുന്ന കടൽ .