കിംഗ്‌ ജോൺസ്

എഴുത്തുകാരൻ. ഡി സി ബുക്സ്–ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി നോവൽ പുരസ്കാരം, കേരളസാഹിത്യ അക്കാദമിയുടെ കനകശ്രീ അവാർഡും പൂന്താനം കവിതാ പുരസ്കാരവും തോപ്പിൽ രവി സാഹിത്യ പുരസ്കാരവും പ്രത്യേക ജൂറി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: ചട്ടമ്പിശാസ്ത്രം, സർക്കാർ, കോതറാണി.