കവി. ആനുകാലികങ്ങളിലും ഓൺലൈൻ മാഗസിനുകളിലും കവിതകൾ എഴുതുന്നു. ഇപ്പോൾ മാതൃഭൂമി കൊച്ചി യൂണിറ്റിൽ ലൈബ്രേറിയനായി ജോലി ചെയ്യുന്നു. പ്രധാനപുസ്തകങ്ങൾ: കരയിലെ മീനുകൾ, ഉച്ചപോലെ നീ കത്തുമ്പോൾ.