കെ.ഇ.എൻ. കുഞ്ഞഹമ്മദ്

ഇടതുപക്ഷ ബുദ്ധിജീവിയും എഴുത്തുകാരനും പ്രഭാഷകനുമാണ്‌ കെ. ഇ. എൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കെ. ഇ. എൻ. കുഞ്ഞഹമ്മദ്.