എഴുത്തുകാരൻ. പത്രാധിപർ. കേരളാ പ്രസ് അക്കാദമി അംഗം, കണ്ണൂര്‍ സര്‍വകലാശാല ജേണലിസം ആന്റ്മാസ് കമ്യൂണിക്കേഷന്‍ ബോഡ് ഓഫ് സ്റ്റഡീസ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: നിറമില്ലാത്ത മാരിവില്ല്, കാലയളവ് ഒരു വർഷം, സഹ്യാദ്രി സാനുക്കളിൽ