കെ ബി പ്രസന്നകുമാർ

എഴുത്തുകാരൻ. അറിയപ്പെടുന്ന വിവർത്തകനാണ്. വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: മലകളിലെ കാറ്റ്‌ പറയുന്നത്‌, സാഞ്ചി, ഉത്തർഖണ്ഡ്‌ ഹിമാലയ ദേവഭൂമി, ഹിമാലയം കാഴ്‌ചദർശനം.