മലയാളത്തിലും ഇംഗ്ലീഷിലും കവിതകൾ എഴുതുന്നു. കവിതകൾ, കുറിപ്പുകൾ, ഫോട്ടോഗ്രാഫുകൾ തുടങ്ങിയവ ഭാഷാപോഷിണി, ഇന്ത്യൻ ലിറ്ററേച്ചർ തുടങ്ങിയ സാഹിത്യ പ്രസിദ്ധീകരണങ്ങളിലും നിരവധി ഓൺലൈൻ ജേർണലുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.