ജിൻഷ ഗംഗ

പുതുകാല കഥാകൃത്തുക്കളിൽ ശ്രദ്ധേയ. ഒട എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഥകൾക്ക് തകഴി സ്മാരക ചെറുകഥ പുരസ്‌കാരം, അശ്രഫ് ആഡൂർ സ്മാരക കഥാപുരസ്‌കാരം, ശ്രീകണ്ഠാപുരം സാഹിത്യതീരം പുരസ്‌കാരം, ജോയിന്റ് കൗൺസിൽ സംസ്ഥാന കഥാപുര​സ്‌കാരം, പയ്യന്നൂർ സാഹിത്യോത്സവ കഥാ​പുരസ്‌കാരം, എന്നിവ ലഭിച്ചിട്ടുണ്ട്.