
എഴുത്തുകാരി. കഥയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി യുവപുരസ്കാർ, കേരളസാഹിത്യഅക്കാദമി ഗീതാഹിരണ്യൻ അവാർഡ് തുടങ്ങി നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ നവകേരള പോസ്റ്റ് ഡോക്ടെറൽ സയന്റിസ്റ്റായി ഗോത്രഷാമനികതയിൽ ഗവേഷണം ചെയ്യുന്നു. പ്രധാനപുസ്തകങ്ങൾ: എന്നെ ചുംബിക്കാൻ പഠിപ്പിച്ച സ്ത്രീയേ, കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ചുംബനശബ്ദതാരാവലി.