എഴുത്തുകാരൻ. വൈക്കം മുഹമ്മദ് ബഷീറിന്റെയും ആര്‍ കെ നാരായനിന്റെയും രചനകളെ മുന്‍ നിര്‍ത്തി തമിഴ് ബ്രാഹ്മിന്‍ കേരളീയ സാമൂഹിക അവസ്ഥകളെ താരതമ്യ വിശകലനത്തിന് വിധേയമാക്കുന്ന പഠന ഗ്രന്ഥം ഇമ്മിണി വല്യ ഒരിന്ത്യ അബൂബക്കർ കാപ്പാടിന്റെ സൃഷ്ടിയാണ്.