
കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് മലയാളവിഭാഗം വകുപ്പധ്യക്ഷ. സാംസ്കാരിക പരിണാമത്തിൻ്റെ ദൃശ്യവത്ക്കരണം മലയാള സിനിമയിൽ " എന്ന വിഷയത്തിൽ നടത്തിയ ഗവേഷണത്തിന് ഡോക്ടറേറ്റ്. കേരള സാഹിത്യ അക്കാദമി തുഞ്ചൻ ഫെല്ലോഷിപ്പ്, കേരള ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ്, സി. അച്യുതമേനോൻ ഫെല്ലോഷിപ്പ്, മുണ്ടശ്ശേരി പുരസ്കാരം, ഗോൾഡൻ ലോട്ടസ് പുരസ്കാരം, ദേവകി വാര്യർ പുരസ്കാരം എന്നിങ്ങനെ സാഹിത്യ മേഖലയിലെ വിവിധ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.