ഡോ. സുരേഷ് മാധവ്

എഴുത്തുകാരൻ. ഇപ്പോൾ പന്തളം എൻ.എസ്.എസ്. കോളേജിൽ മലയാളവിഭാഗം അധ്യാപകൻ. പ്രധാനപുസ്തകങ്ങൾ: ക്രിസ്തുവിന്റെ പ്രകാശവിളം​ബരം, ആനന്ദരഹസ്യം, നീലകണ്ഠതീർഥപാദർ.