ഡോ. സെബാസ്റ്റിയൻ പോൾ

കമ്യൂണിസ്റ്റ് സഹയാത്രികനും മാധ്യമവിമർശകനും എറണാകുളത്തു നിന്നുള്ള മുൻ ലോക്‌സഭാംഗവും നിയമസഭാംഗവുമായിരുന്നു. അഭിഭാഷകനായ സെബാസ്റ്റ്യൻ പോൾ നിയമപണ്ഡിതൻ, മാധ്യമവിദഗ്ദ്ധൻ എന്നീ നിലകളിലും പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്. പന്ത്രണ്ട് വർഷത്തോളം പാർലമെന്റംഗമായി പ്രവർത്തിച്ചിട്ടുണ്ട്.