ഡോ. എം.എ. സിദ്ദീഖ്

അധ്യാപകന്‍, നോവലിസ്റ്റ്, പത്രാധിപര്‍. ഇപ്പോള്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍. പ്രധാനപുസ്തകങ്ങൾ: വള്‍ത്തുരുമ്പ് (ചെറുകഥകള്‍), ഖസാക്കിന്റെ മേല്‍വിലാസം (നിരൂപണം), ആഗോളീകരണവും മലയാള ചെറുകഥയും (ഗവേഷണം).