
കാലിക്കറ്റ് സര്‍വ്വകാലശാലയില്‍നിന്ന് ചരിത്രത്തില്‍ എം.എ, എം.ഫില്‍, പി.എച്ച്.ഡി, സാമൂഹ്യ ശാസ്ത്രത്തില്‍ ബി.എഡ് ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. 2013 ജനുവരി വരെ കേരളചരിത്ര ഗവേഷണ കൗണ്‍സിലില്‍ (കെ.സി.എച്ച്.ആര്‍) പബ്ലിക്കേഷന്‍ അസിസ്റ്റന്‍റായി ജോലി ചെയ്തിരുന്നു. തുടര്‍ന്ന് എന്‍.എസ്.എസ് കോളജ് മഞ്ചേരി ചരിത്രവിഭാഗത്തില്‍ അധ്യാപകനായി ജോലി ചെയ്യുന്നു. പഠനമേഖലകൾ: പൂർവാധുനിക കേരളം സമൂഹഹചരിത്രം. സ്വദേശം കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര. അച്ഛന്‍ - കോട്ടപ്പറമ്പില്‍ ഗോപാലൻ നായര്‍, അമ്മ - കുഞ്ഞിമാധവി, ജീവിതപങ്കാളി - ആര്യ നായര്‍ വി.എസ്. മക്കള്‍ - ആത്മജ് എ.ആര്‍, അദൈത് ഏ ആര്‍. പ്രസിദ്ധീകരിച്ച കൃതികള്‍; വടക്കന്‍ മലബാര്‍ സമൂഹവും ചരിത്രവും, മുതുമക്കത്താഴി (നന്നങ്ങാടി),