ഡോ. ബിജു

സംവിധായകൻ, തിരക്കഥാകൃത്ത്, ഹോമിയോ ഡോക്ടർ. മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഡോ. ബിജുവിന്റെ ചിത്രങ്ങൾ ഒന്നിലധികം അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. സൈറ, വീട്ടിലെക്കുള്ള വഴി, ആകാശത്തിൻ്റെ നിറം, പേരറിയാത്തവർ, വലിയ ചിറകുള്ള പക്ഷികൾ തുടങ്ങി നിരവധി ചിത്രങ്ങളുടെ സംവിധാനവും തിരക്കഥയും നിർവ്വഹിച്ചിട്ടുണ്ട്. ഡോ. ബിജുവിന്റെ തിരക്കഥകൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.