
എഴുത്തുകാരൻ. പരിഷത്ത് പ്രസിഡന്റ്, കേരള സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹീയറിംഗ് പ്രോജക്ട്‌ബോര്‍ഡ്‌ചെയര്‍മാന്‍ എന്നീ ചുമതലകള്‍ വഹിച്ചു. പ്രധാനപുസ്തകങ്ങൾ: ഇന്ത്യൻ ഔഷധമേഖന ഇന്നലെ ഇന്ന്, പുതിയ കേരളം പുതിയ രാഷ്ട്രീയം, പുതിയ വിദ്യാഭ്യാസ നയം.