ബാബു സക്കറിയ

കവി, നോവലിസ്റ്റ്. പ്രധാനപുസ്തകങ്ങൾ: പടം പൊഴിക്കുന്നവർ, വാക്ക് പ്രണയമാകുമ്പോൾ, ഉറുമ്പുകളെയും കൊണ്ട് പള്ളിയിലേക്ക് പോയ പെൺകുട്ടി.