Poem Mar 01, 2024 11:14 AM വ്യവഹാരം- ബാബു സക്കറിയ എഴുതിയ കവിത ബാബു സക്കറിയ പോകെപ്പോകെ ഒരുവേളഒരില അതിന്റെഎല്ലാ മടക്കുകളെയുംനിവർത്തിവെക്കുന്നു