അന്‍സാരി ആര്‍

2019- ല്‍ ആദ്യ കവിതാസമാഹാരം 'കിളിമൗനം'. പ്രസിദ്ധീകരിക്കെപ്പട്ടു. 2021 -ല്‍ 75-ാമത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്ര ചിത്രരചനയ്ക്ക് പ്രശംസിപത്രം. 2022-ലെ കോട്ടയം പരസ്പരം മാഗസിന്‍ നല്‍കുന്ന അനുകുമാര്‍ സ്മാരക കവിതാ പുരസ്‌ക്കാരവും പ്രശസ്തിപത്രവും. 2022ല്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ കവിതയ്ക്കുള്ള പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന സംസ്ഥാനപുരസ്‌ക്കാരം. 2023ല്‍ സംസ്ഥാനവിദ്യാരംഗം കലാസാഹിത്യവേദിയുടെ തിരക്കഥയ്ക്കുള്ള പൊതുവിദ്യാഭ്യാസവകു പ്പിന്റെ സംസ്ഥാനപുരസ്‌ക്കാരം. എന്നിവയും ലഭിച്ചിട്ടുണ്ട്. നിലവില്‍ അധ്യാപകനായി സേവനമനുഷ്ഠിക്കുന്നു.