കവിയും മലയാളത്തിലെ സമകാലിക കവിതാസാഹിത്യത്തിൽ പ്രമുഖയായ എഴുത്തുകാരിയുമാണ്. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് മലയാള സാഹിത്യത്തിൽ എം.എയും എം. ഫിലും പൂർത്തിയാക്കിയ അമ്മു ദീപ ഇപ്പോൾ ഒ.വി. വിജയന്റെ ചെറുകഥകളെക്കുറിച്ച് ഗവേഷണം നടത്തുകയാണ്. പ്രധാനപുസ്തകങ്ങൾ: കരിങ്കുട്ടി, ഇരിക്കപ്പൊറുതി.