കൊലപാതകം മോഷണം വിവാഹത്തട്ടിപ്പ് തുടങ്ങിയ കേസുകളിൽ പ്രതി ദുർഗുണപരിഹാരപാഠശാലയിൽ അന്തേവാസിയായും ജയിൽപ്പുള്ളിയായും കഴിയവേ മോഷണത്തിലേക്കു തിരിഞ്ഞു. പലപ്പോഴായി ജയിൽവാസം അനുഭവിച്ചു. പല ജീവിതവേഷങ്ങളും അണിഞ്ഞു. മണിയൻപിള്ള എന്ന പോലീസുകാരനെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച് ഇപ്പോൾ തൃശൂർ വിയൂർ സെൻട്രൽ ജയിലിൽ കഴിയുന്നു.