പി വി വിശ്വനാഥന്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും അസിസ്റ്റന്റ് ജനറല്‍ മാനേജരായി വിരമിച്ചശേഷം തൃപ്പൂണിത്തുറയില്‍ താമസം. 'ദേവുമ്മ', 'മുരുകന്റെ രാത്രി യാത്രകള്‍' എന്നീ കഥാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.