വിനോദ് രാജ് പനയ്ക്കോട്

എഴുത്തുകാരൻ. ആനുകാലികങ്ങളിലും സമൂഹമാധ്യമങ്ങളിലും എഴുതാറുണ്ട്. "ബിലഹരി" എന്ന കവിതാ സമാഹാരമാണ് ആദ്യ പുസ്തകം. ഇപ്പോൾ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പരീക്ഷാഭവനിലെ ജീവനക്കാരനാണ്.