കവി, കാലടി ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിൽ ഗവേഷകൻ. ആൺവേലികളിൽ ആൺശലഭങ്ങളെന്നപോൽ, ചരിത്രം രേഖപ്പെടുത്താത്ത ചിലത് എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.