ഉത്തരാധുനികമലയാളകവിതയിലെ കവിയും നാടകകൃത്തും സംവിധായകനും എഴുത്തുകാരനുമാണ് കാലിക്കറ്റ് സർവ്വകലാശാല മലയാളവിഭാഗം മുൻഅദ്ധ്യക്ഷനായ ഡോ. എൽ. തോമസ്കുട്ടി. ഫുൾബ്രൈറ്റ് ഫെല്ലാഷിപ്പ് നേടിയ ആദ്യ മലയാളം അദ്ധ്യാപകൻ കൂടിയാണ് ഇദ്ദേഹം.