തനൂജ ഭട്ടതിരി

എഴുത്തുകാരി. കഥ, ലേഖന സമാഹാരം, ബാലസാഹിത്യം, നോവൽ എന്നീ വിഭാഗങ്ങളിലായി പത്തൊൻപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലളിതാംബിക അന്തർജനം സെന്‍ററിന്‍റെ ഡയറക്ടറായി പ്രവർത്തിച്ചു വരുന്നു.