ടികെ ശങ്കരനാരായണൻ

എഴുത്തുകാരൻ. കഥാസമാഹാരങ്ങള്‍, നോവലെറ്റ്, നോവലുകള്‍ എന്നീ വിഭാഗങ്ങളില്‍ നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്.ഏറെ ശ്രദ്ധിക്കപ്പെട്ട 'ശവുണ്ഡി' എന്ന നോവല്‍ എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: അ​ഗ്രഹാരകഥകൾ, ഫാർമ മാർക്കറ്റ്, വഴിപോക്കാൾ.