സുജിത സി.പി.

യനാട്ടിലെ തലപ്പുഴയിൽ താമസിക്കുന്നു. പിതാവ്: കെ.എൻ. പ്രകാശൻ, മാതാവ്: വി. കെ. ഓമന. ആനുകാലികങ്ങളിൽ കവിതകൾ എഴുതാ​റുണ്ട്. വയനാട്‌ തലപ്പുഴ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപിക. പച്ചയിലെ നിഴൽ എന്ന കാവ്യസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.