
എഴുത്തുകാരി. ഇംഗ്ലിഷ്–മലയാളം പത്രങ്ങളിൽ കോളമിസ്റ്റ്. ഇപ്പോള്‍ ഫ്രാന്‍സ് ആസ്ഥാനമായ ‘ടാരോ’ എന്ന അന്തർദേശീയ കൺസൽറ്റന്‍സി കമ്പനിയുടെ ഏഷ്യൻ മേഖലയിലെ സീനിയർ റിസർച്ച് ആൻഡ് ഇവാലുവേഷന്‍ കൺസൽറ്റന്റ് (ബിസിനസ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ്) ആയി പ്രവർത്തിക്കുന്നു. പ്രധാനപുസ്തകങ്ങൾ: കൈയൊപ്പ്, ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ, ഇന്ത്യ എന്ന ആശയം