ശ്രീപാർവ്വതി

എഴുത്തുകാരി, സ്വതന്ത്ര മാധ്യമപ്രവർത്തക. പ്രണയപ്പാതി, (പ്രണയ​ക്കുറിപ്പുകൾ), മീനുകൾ ചുംബിക്കുന്നു, മിസ്റ്റിക് മൗണ്ടൻ, നായിക അഗത ക്രിസ്റ്റി (നോവൽ), നക്ഷത്രങ്ങളുടെ പുസ്തകം (അഭിമുഖം) എന്നിവയാണ് പുസ്തകങ്ങൾ.