സോണിവർഗീസ് വാരനാട്

കവി, ഗാനരചയിതാവ്, അധ്യാപകന്‍. ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ മാഗസിനുകളിലും കവിതകൾ എഴുതാറുണ്ട്. ആകാശവാണിയിൽ കവിതകളും ലളിതഗാനങ്ങളും സംപ്രേഷണം ചെയ്തിട്ടുണ്ട്. പ്രാവുകളുടെ നഗരം ഏക കവിതസമാഹാരം.