
കേരളത്തിലെ കത്തോലിക്കാ സഭയിൽ പൊതുവേയും കത്തോലിയ്ക്കാ സന്യാസസ്ഥാപനങ്ങളിൽ പ്രത്യേകിച്ചും നടക്കുന്നതായി ആരോപിക്കപ്പെടുന്ന അതിക്രമങ്ങളേയും അഴിമതികളേയും അസാന്മാർഗ്ഗികതയേയും തുറന്നുകാട്ടി വിമർശിക്കുന്ന "ആമേൻ- ഒരു കന്യാസ്ത്രീയുടെ ആത്മകഥ" എന്ന ഗ്രന്ഥം രചിച്ച കത്തോലിയ്ക്കാ സന്യാസിനിയാണ് ജെസ്മി എന്ന സിസ്റ്റർ ജെസ്മി.