ഷിജു സാം വറുഗീസ്

അധ്യാപകൻ, എഴുത്തുകാരൻ. നവമലയാളി ഓൺലൈൻ മാഗസിനിൽ ‘പെനമ്പ്ര: ശാസ്ത്രവും സമൂഹവും’ (2019–’23), ഡൂൾ ന്യൂസിൽ ‘ശാസ്ത്രം, സമൂഹം, ജനാധിപത്യം’ (2018) എന്നീ ലേഖനപരമ്പരകൾ എഴുതിയിരുന്നു. ഇപ്പോൾ ഗുജറാത്ത് കേന്ദ്രീയ സർവകലാശാലയിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിന്റെ കീഴിലുള്ള Department of Studies in Science, Technology and Innovation Policy–യിൽ അസിസ്റ്റന്റ് പ്രൊഫസറാണ്. പ്രധാനപുസ്തകങ്ങൾ: ശാസ്ത്രവിമർശം സാമൂഹികജ്ഞാനസിദ്ധാന്ത സമീപനങ്ങൾ, Contested Knowledge: Science, Media and Democracy in Kerala (Oxford University Press, New Delhi, 2017), Kerala Modernity: Ideas, Spaces and Practices in Transition (Orient Blackswan, Hyderabad, 2015, സഹ–എഡിറ്റർ).