സൗദ് അൽ സനൂസി

പ്രശസ്ത കുവൈറ്റി സാഹിത്യകാരനാണ്. സനൂസിയുടെ 'ബാംബു സ്റ്റോക്ക്' എന്ന പുസ്തകത്തിന് അറബ് ബുക്കർ സാഹിത്യ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.