പട്ടാമ്പി സംസ്കൃത കോളജിൽ രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ. ആനുകാലികങ്ങളിൽ ശാസ്ത്ര- സിനിമ ലേഖനങ്ങളും കവിതകളും എഴുതുന്നു. നിരവധി ആന്തോളജികളുടെ ഭാഗമായിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: പ്രകാശവും രസതന്ത്രവും, ഓസോൺ മുതൽ തമോഗർത്തം വരെ, കവിത വഴിതിരിയുന്ന വളവുകളിൽ