
കോട്ടയം ജില്ലയിൽ വൈക്കം തലയാഴം സ്വദേശി. ഉറക്കപ്പിശാച്, വരത്തു പോക്ക് എന്നീ നോവലുകളുടെ രചയിതാവ്. മലയാള മനോരമ ദിനപത്ര ത്തിന്റെ തൃശൂർ ബ്യൂറോയിൽ ചീഫ് റിപ്പോർട്ടർ ആണ്. അമേരിക്ക യിലും കാനഡയിലും മെക്സിക്കോയിലുമായി നടന്ന ലോകകപ്പ് ഫുട്ബോൾ റിപ്പോർട്ട് ചെയ്തു. വിവിധ ദേശീയ അത്ലറ്റിക് മീറ്റുകൾ, ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പര, ഐ.എസ്.എൽ. മത്സരങ്ങൾ തുടങ്ങിയവയും റിപ്പോർട്ട് ചെയ്ത സ്പോർട്സ് ജേർണലിസ്റ്റ്.