രോഷ്ന ആർ എസ്

എഴുത്തുകാരി. ആനുകാലികങ്ങളിൽ കഥ, കവിത എന്നിവ എഴുതാറുണ്ട്. കവിതയ്ക്ക് എം.എൻ പാലൂർ സ്മാരക താളിയോല പുരസ്കാരം, ഉഴമലയ്ക്കൽ മൈതീൻ ഫൗണ്ടേഷൻ പുരസ്കാരം, എക്സജർ റെസ്പോൺസ് കമ്മ്യൂണിറ്റി അഖില കേരള കവിതാ മത്സരത്തിൽ രണ്ടാം സ്ഥാനം, സംസ്കാര ഒ വി വിജയൻ സാഹിത്യോത്സവം - സ്പെഷ്യൽ ജൂറി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.