ഇന്ത്യയിലെ ഒരു ചരിത്രകാരിയാണ് റൊമില ഥാപ്പർ. ഭാരതചരിത്രമാണ് ഇവർ പ്രത്യേക പഠനമേഖലയായി തിരഞ്ഞെടുത്തിരിക്കുന്നത്.