ഋത്വാ ഗോപിക

തൃശ്ശൂർ കൂടപ്പുഴ സ്വദേശി. ദിനേശ്-സിന്ധു ദമ്പതികളുടെ മകൾ. ഫുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ ബിരുദാനന്തരബിരുദം. ഡൽഹി യിൽ ഫുഡ് സേഫ്റ്റി-എച്ച്.എസ്.ഇ. എക്‌സിക്യൂട്ടീവ് ഓഫീസറായി ജോലി ചെയ്യുന്നു. സ്‌കൂൾ സാഹിത്യമത്സരങ്ങളിലെ എഴുത്തായിരുന്നു തുടക്കം. ഷ്യൂലി ആദ്യ പുസ്‌തകം.